Monday, 22 September 2014
Thursday, 11 September 2014
Friday, 8 August 2014
സാക്ഷരം ആരംഭിച്ചു
സാക്ഷരം ആരംഭിച്ചു.
കൊന്നക്കാട് ഗവണ്‍മെന്‍റ് എല്‍ പി സ്കൂളില്‍ സാക്ഷരം വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ ശ്രീ ടി പി തമ്പാന്‍ ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയര്‍മാന്‍ ശ്രീ പ്രമോദ് എന്‍ അദ്ധ്യക്ഷത വഹിച്ചു . സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് അബ്രാഹം സ്വാഗതം പറഞ്ഞ ചടങ്ങിന് നിരവധി പ്രമുഖര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കുട്ടികളുടെ രക്ഷിതാക്കളടക്കം നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.16 കുട്ടികളാണ് പ്രത്യേക പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 മണി വരെയും 3.30 മുതല്‍ 4.00 മണി വരെയുമാണ് പരിശീലനം.
Friday, 4 July 2014
Subscribe to:
Posts (Atom)







