ഗാന്ധിജയന്തി ദിനാചരണം
കൊന്നക്കാട് ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു.എസ് എം സി അംഗങ്ങള്‍ സ്കൂള്‍ പരിസരം ശുചീകരിച്ചു.കുട്ടികള്‍ക്കായി ഗാന്ധിക്വിസ് മത്സരം നടത്തി.എല്‍ പി വിഭാഗത്തില്‍ സ്കൂളിലെ തന്നെ കുട്ടിയായ അഖിലേഷ് എസ് ഒന്നാം സ്ഥാനം നേടി.വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മഹാത്മാപുരുഷ സ്വയംസഹായ സംഘം സ്പോണ്‍സര്‍ ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയം
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
No comments:
Post a Comment
അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍