ജിഎല്‍പിഎസ് കൊന്നക്കാട് സ്ക്കൂള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

COMMENTS


3 comments:

  1. പ്രധാനാധ്യാപകന്റെയും പിടിഎ പ്രസിഡന്റിന്റെയും ഫോട്ടോ സൈഡ് ഗാഡ്ജറ്റില്‍ ഉള്‍പ്പെടുത്തുമല്ലോ.....കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.....ആശംസകള്‍...

    ReplyDelete
  2. ബ്ലോഗ് മെച്ചപ്പെടുന്നുണ്ട്. അഭിനന്ദനങ്ങള്‍! ഹെഡ്ഡര്‍ ഇമേജില്‍ ഇമെയില്‍ കൂടി ഉള്‍പ്പെടുത്താവുന്നതാണ്... പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..
    ബി.പി.ഒ.

    ReplyDelete
  3. പേജുകളെല്ലാം ഉടനെ പൂര്‍ത്തിയാക്കുമല്ലോ
    ആശംസകള്‍

    ReplyDelete

അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍