ജിഎല്‍പിഎസ് കൊന്നക്കാട് സ്ക്കൂള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതിനായി കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Thursday 11 September 2014

സാക്ഷരം - പത്രവാര്‍ത്ത

കാസര്‍ഗോഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.

1 comment:

  1. പ്രധാനാധ്യാപകന്റെയും പിടിഎ പ്രസിഡന്റിന്റെയും ഫോട്ടോ സൈഡ് ഗാഡ്ജറ്റില്‍ ഉള്‍പ്പെടുത്തുമല്ലോ.....കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.....ആശംസകള്‍...

    ReplyDelete

അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍